കുട്ടികളുടെ ഹരിത സഭയിൽ ജില്ലാത്തലത്തിൽ ശ്രദ്ധനേടി ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കുട്ടികൾ വേസ്റ്റിൽ നിന്നും നിർമിച്ച കരകൗശല വസ്തുക്കൾ 🔰⭕

ഉദയഗിരി: കുട്ടികളുടെ ഹരിത സഭയിൽ ജില്ലാത്തലത്തിൽ ശ്രദ്ധനേടി ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കുട്ടികൾ വേസ്റ്റിൽ നിന്നും നിർമിച്ച കരകൗശല വസ്തുക്കൾ.

ഇന്നലെ പഞ്ചായത്ത്‌ ഹാളിൽ നടന്ന കുട്ടികളുടെ ഹരിതസഭയിൽ ആണ് കുട്ടികൾ നിർമിച്ച വിവിധങ്ങളായ അനവധി കരകൗശല നിർമ്മിതികൾ ശ്രദ്ധ ആകർഷിച്ചത്.

ചിരട്ടയും, മറ്റു പാഴ് വസ്തുക്കളും ഉപയോഗിച്ച് നിർമിച്ച അതിമനോഹരമായ ഒരു നിർമ്മിതി ഉദയഗിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ചന്ദ്രശേഖരനു നൽകി കുട്ടികൾ മലിന്യമുക്ത നവകേരളത്തിനായി ഒറ്റകെട്ടായി കൂടെ ഉണ്ടാവും എന്ന് അറിയിച്ചതും ശ്രദ്ദേയം ആയിരുന്നു.

ചിത്രങ്ങൾ ചുവടെ :


Post a Comment

Previous Post Next Post