കുടിയാൻമല: യുവതിയെ ശാരീരികവും മാന സികവുമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.
ഷംന (23) യുടെ പരാതിയിൽ ഭർത്താവ് ഫൈസൽ, ഭർത്യബന്ധുക്കളായ സത്താർ, ഫാത്തിമ തുടങ്ങി നാലു പേർക്കെതിരെയാണ് കേസ്.
2019 മെയ് 25നാണ്
ഷംനയും ഫൈസലും വിവാഹിതരായത്. വിവാ ഹശേഷം നിരന്തരമായി പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.
Post a Comment