ആലക്കോട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് നടക്കുന്നതിനാൽ നാളെ (12-01-2024) വെള്ളിയാഴ്ച്ച രാവിലെ 6 മണി മുതൽ വൈകീട്ട് 7 മണി വരെ പഴയ പാലം വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു ⚠️⭕ROAD




ആലക്കോട്: ആലക്കോട് പാലത്തിന്റെ
അപ്പാച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ 12.01.2024 (വെളളിയാഴ്ച
രാവിലെ 6.00 മണി മുതൽ വൈകിട്ട് 7.00 മണി വരെ ആലക്കോട് പാലം വഴിയുളള ഗതാഗതം പൂർണമായി നിരോധിച്ച്. വാഹനങ്ങൾ അരങ്ങം- നെല്ലിപ്പാറ- തടിക്കടവ് വഴി ചാണാക്കുണ്ടിലേക്കും ഇതേ വഴി വാഹനങ്ങൾ വഴിതിരിച്ചുവിടും.

Post a Comment

Previous Post Next Post