പശുക്കടവ് സെന്റ് തെരേസ ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കോടിയേറി






പശുക്കടവ്: പശുക്കടവ് സെന്റ് തെരേസ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ ആവിലായിലെ വിശുദ്ധ അമ്മത്രേസസ്യയായുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും രക്ത സാക്ഷികളായ വിശുദ്ധ സെബസത്യാനോസിന്റെയും വിശുദ്ധ ഗീവർഗ്ഗീസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കോടിയേറി.ഇടവക വികാരി ഫാ:ടിൽജോയുടെ നേതൃത്വത്തിൽ മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ:ജോർജ് കളത്തൂർ കോടിയേറ്റ് നിർവഹിച്ചു. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാ, സെമിത്തേരി സന്ദർശനം എന്നിവ നടന്നു.ജനുവരി 11 മുതൽ 21 വരെ തിരുനാൾ.








Post a Comment

Previous Post Next Post