നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളിൽ ഊന്നിയ ബിജെപി നാഷണൽ വൈസ് പ്രസിഡന്റ്‌ എ പി അബ്ദുള്ളകുട്ടിയുടെ പ്രസംഗം വൈറൽ ആവുന്നു 🔰⭕ AP Abdullakutty

പ്രധാനമന്ത്രിയുടെ ക്ഷേമ വികസന പ്രവർത്തനത്തിന്റെ വേഗത കാണുമ്പോൾ 2047ന്   വളരെ മുമ്പ് തന്നെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകും മോദിജിയുടെ സ്വപ്നം യാഥാർത്ഥ്യമാകും എന്ന് തോന്നുന്നു.... നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളിൽ ഊന്നിയ ബിജെപി നാഷണൽ വൈസ് പ്രസിഡന്റ്‌ എ പി അബ്ദുള്ളകുട്ടിയുടെ പ്രസംഗം വൈറൽ ആവുന്നു

Post a Comment

Previous Post Next Post