മധ്യപ്രദേശിലെ മലയാളികൾ നടത്തുന്ന ക്രിസ്ത്യൻ മാനേജ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലേയ്ക്ക് ഫിസിക്സ് , കെമിസ്ട്രി , ബയോളജി, മാത്താമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്.
📮ക്വാളിഫിക്കേഷൻ: BSC/MSC/B.Tech/M.Tech
സൗജന്യ താമസവും, ഭക്ഷണവും. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
📮Salary :
25000 - 50000
കൂടുതൽ വിവരങ്ങൾക്ക് 9447443357 എന്ന നമ്പറിൽ ബന്ധപ്പെടാം.
▪️➖➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Informative Group Of network
Post a Comment