ബിപിൻ എന്നയാൾ തൃശ്ശൂർ ജില്ലയിലെ ആളൂർ പോലീസ് സ്റ്റേഷനിലെ വധശ്രമ കേസിലെ പ്രതിയാണ് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ആളൂർ പോലീസ് സ്റ്റേഷനിലോ അറിയിക്കുവാൻ ശ്രമിക്കുക.
POLICE STATION: ALOOR
SUB DIVISION IRINJALAKUDA
DISTRICT THRISSUR RURAL
CRIME No. & SECTION: Cr. 27/2023 U/s 341, 324, 308-1PC.
ALOOR POLICE STATION PHONE No: 0480 2725100.
INSPECTOR OF POLICE ALOOR: 9497941830


Post a Comment