KEA - CET കർണാടക നഴ്സിംഗ് എൻട്രൻസ് എക്സാം രജിസ്ട്രേഷനിൽ ഇനിയും സംശയങ്ങളോ

 

KEA - CET കർണാടക നഴ്സിംഗ് എൻട്രൻസ് എക്സാം രജിസ്ട്രേഷനിൽ ഇനിയും സംശയങ്ങളോ ❓


ലോകത്തിലെ ഏറ്റവും വലിയ നഴ്സസ് സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (𝐔𝐍𝐀) ദേശിയ പ്രസിഡൻ്റ് അനിൽ പാപ്പച്ചൻ എൻട്രൻസ് രജിസ്ട്രേഷനും, അഡ്‌മിഷൻ രീതികളും അലോട്ട്മെന്റ് മാർഗനിർദേശങ്ങളും പൂർണമായും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു...

📢📗📮📑📢📗📮📑


എക്സാം സിലബസ് & കരിക്കുലം പ്രമുഖ എൻട്രൻസ് കോച്ച് എഡ്വിൻ സി ബെന്നി വിശദീകരിക്കും.


📮Register now for KEA - CET Support Webinar via google form link :-

👉🏽 https://forms.gle/6KfHD99thjJ4o1Sf7


A combined intiative by Malayoram Rural Development Foundation (MRDF) & Malayoram News

Post a Comment

Previous Post Next Post