ആലക്കോട് എസ്.എച്ച്.ഒ എ.അനിൽകുമാർ ചുമതലയേറ്റു : Alakode Police

 

ആലക്കോട്: ആലക്കോട് എസ്.എച്ച്.ഒ എ.അനിൽകുമാർ ചുമതലയേറ്റു. നീലേശ്വരം സ്വദേശിയാണ്. കാസർക്കോട് ആദൂർ എസ്.എച്ച്.ഒയായി പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ തളിപ്പറമ്പ് സി. ഐ യായും സേവനം അനുഷ്ഠിച്ചിരുന്നു.ആലക്കോട് എസ്. എച്ച്.ഒ ആയിരുന്ന എം. പി. വിനീഷ് കുമാർ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ ചുമതലയേറ്റു.

Post a Comment

Previous Post Next Post