നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക് 📮📑KEA CET RGUHS



📑📕📑📘📑📙📑📗

🪩📗 KEA CET Entrance Orientation Lead :-
🔊 Dr. K Venkatagiri
Syndicate Member,
Rajiv Gandhi University Of Health Science (RGUHS),
Govt Of Karnataka

KEA CET എന്ന കർണാടക നഴ്സിംഗ് എൻട്രൻസ് എക്സാം വെറും ഒരു പരീക്ഷയായി കണ്ട് തള്ളി കളയല്ലേ... കർണാടകത്തിലെ ഉയർന്ന നിലവാരം പുലർത്തുന്ന മെഡിക്കൽ കോളേജുകളിൽ അടക്കം കുറഞ്ഞ ഫീസിൽ നഴ്സിംഗ് പഠനം സാധ്യമാക്കിത്തരുന്ന ഒരു എക്സാം ആണ് CET.

CET യെ മനസ്സിലാക്കാനും, കൃത്യമായി എഴുതാനും ഒക്കെ നിങ്ങളെ പ്രാപ്തരാക്കാൻ ഒരു ഓറിയന്റേഷൻ ഒരുക്കുകയാണ്.

📮ഓറിയന്റേഷനിൽ പങ്കെടുക്കാൻ ചുവടെ ഉള്ള ഗൂഗിൾ ഫോം രജിസ്റ്റർ ചെയ്യുക :-

📮KEA-CET Nursing Entrance സൗജന്യ ഓറിയന്റേഷൻ ക്ലാസ്സ്‌ വരുന്ന തിങ്കൾ (16-04-2024) രാത്രി 7 മണിക്ക് ഉണ്ടാവും

✒️ മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ്സ്‌ തികച്ചും സൗജന്യം ആയിരിക്കും

An Intiative by Malayoram Rural Development Foundation

പങ്കെടുക്കാൻ ഉള്ള ലിങ്ക് 16/04/2024 ഉച്ചയോടെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത വാട്സ്ആപ്പ് നമ്പറിൽ ലഭിക്കും


Post a Comment

Previous Post Next Post