𝐍𝐈𝐌𝐇𝐀𝐍𝐒 2024 𝐄𝐍𝐓𝐑𝐀𝐍𝐂𝐄 𝐄𝐗𝐀𝐌 - 𝐅𝐑𝐄𝐄 𝐎𝐑𝐈𝐄𝐍𝐓𝐀𝐓𝐈𝐎𝐍 & 𝐄𝐗𝐀𝐌 𝐒𝐏𝐄𝐂𝐈𝐀𝐋 𝐂𝐋𝐀𝐒𝐒
_A Combined Intiative of Malayoram Rural Development Foundation & Aakash Institute Kannur_
◼️നിംഹാൻസ് എൻട്രൻസ് എക്സാം എഴുതാൻ തയാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ ഒരുക്ക ഓറിയന്റേഷൻ ക്ലാസ്സ് നൽകുന്നു.
◼️ഇന്ത്യയിലെ ഏറ്റവും വലിയ എൻട്രൻസ് ആക്കാഡമികളിൽ ഒന്നായ 𝗔𝗔𝗞𝗔𝗦𝗛 𝗜𝗻𝘀𝘁𝗶𝘁𝘂𝘁𝗲 ആണ് എക്സാം ഓറിയന്റേഷൻ നയിക്കുന്നത്.
◼️ചുവടെ കാണുന്ന രെജിസ്ട്രേഷൻ ലിങ്ക് വഴി വിദ്യാർഥികൾക്ക് ക്ലാസ്സ് ബുക്ക് ചെയ്യാവുന്നതാണ്.
📗👉🏻 https://forms.gle/CzCDxeDdLWQEF87B9
◼️4 ദിവസങ്ങളിൽ ആയി ഓരോ മണിക്കൂർ വീതം ഓൺലൈൻ പ്ലാറ്റഫോം ആയ ഗൂഗിൾ മീറ്റിൽ ആണ് ക്ലാസ് നൽകുന്നത്.
◼️കൂടുതൽ വിവരങ്ങൾക്ക് 9447443357, 9544674631 എന്നീ നമ്പറുകളിൽ വാട്സാപ്പിൽ ബന്ധപ്പെടാം.
◼️◼️ഇന്ത്യയിലെ ഏറ്റവും വിദക്തരായ അധ്യാപകർ ഉള്ള 𝗔𝗔𝗞𝗔𝗦𝗛 𝗜𝗡𝗦𝗧𝗜𝗧𝗨𝗧𝗘 ന്റെ Exam Orientation കുട്ടികൾക്ക് വലിയ രീതിയിൽ ഗുണപ്രദം ആവുന്നതാണ്.
◼️ജൂലൈ 16, 17, 18, 18 തീയതികളിൽ ആയിരിക്കും ക്ലാസ്സ്. തിയതികളിൽ നേരിയ മാറ്റം വരാം.
◼️ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികളെ ജൂലൈ 15 ഓടെ വെരിഫിക്കേഷൻ നടത്തി വാട്സ്ആപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്യും.
◼️ക്ലാസ് ടൈം ഗ്രൂപ്പിൽ നൽകും.
Post a Comment