പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിര്‍ദേശങ്ങള്‍ അയക്കുകയും വിവരം ശേഖരിക്കുകയും തുടര്‍ന്ന് വളരെ വേഗത്തില്‍ പ്രശ്‌ന പരിഹാരം കാണുകയും കൂടാതെ റവന്യൂ, അഗ്‌നിശമന സേന, പോലീസ് വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും കര്‍മ്മനിരതമായിരിക്കുകയാണ് ജില്ല അടിയന്തിര ഘട്ട കാര്യനിര്‍വഹണ കേന്ദ്രം ചെയ്യുന്നത്.
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി എമർജൻസി ഓപ്പറേഷൻ സെൻ്ററുമായി ബന്ധപ്പെടാം.
Post a Comment