ദുരന്തഭൂമിയായി ഒറ്റപ്പെട്ട് വിലങ്ങാട് മലയോരം*







 *ദുരന്തഭൂമിയായി ഒറ്റപ്പെട്ട് വിലങ്ങാട് മലയോരം* 


കോഴിക്കോടിന്റ മലയോര മേഖലയായ വിലങ്ങാട് ഉരുൾപൊട്ടലും വെള്ളപൊക്കവും കാരണം തീർത്തും ഒറ്റപെട്ടു.ഉരുൾ പൊട്ടലിൽ അഞ്ചോളം വീടുകൾ, കടകൾ ഒലിച്ചു പോയി.. മണ്ണിടിച്ചിലിൽ ഒരാളെ കാണാതെ

ആയതായും റിപ്പോർട്ടുണ്ട്.

Post a Comment

Previous Post Next Post