കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ആകെ 90 ഒഴിവുണ്ട്.
ശമ്പളം: 24,400 രൂപ (ആദ്യ വര്‍ഷം), 25,100 രൂപ (രണ്ടാം വര്‍ഷം), 25,900 രൂപ (മൂന്നാം വര്‍ഷം).
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: സപ്തംബർ 21. പ്രായം: 30 വയസ്സിൽ കവിയരുത്.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക
👉🏻 cochinshipyard.in
Post a Comment