കുറ്റാന്വേഷണ മേഖലയിൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ ഫോറൻസിക് ഡെന്റിസ്റ്ററി,ഫോറൻസിക് നഴ്സിംഗ് എന്നീ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് നവംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.ബിഡിഎസ് ,ബിഎസ്‌സി നഴ്സിംഗ് ബിരുദം 50 ശതമാനം മാർക്കോടെ പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
🗓️ അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി: 30/11/2024
🔗 അപേക്ഷിക്കാനുള്ള ലിങ്ക്: https://admission.nfsu.ac.in/
Post a Comment