നിങ്ങൾ ജോലി അന്വേഷിക്കുന്നുണ്ടോ? 🫡*
സൂര്യ സിൽക്സ ഹെഡ് ഓഫീസിലേക്കും ഓൺലൈൻ ഡിപ്പാർട്മെന്റിലേക്കും നിരവധി അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു! 🌟
👉 പോസ്റ്റർ പരിശോധിച്ച് നിങ്ങൾക്കനുയോജ്യമായ ഒഴിവുകൾ തിരഞ്ഞെടുത്ത് നവംബർ 21 മുതൽ 24 വരെ ഞങ്ങളുടെ ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കൂ.
📞 കൂടുതൽ വിവരങ്ങൾക്ക്: 9745109674
നല്ലൊരു ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് ഈ വിവരം ഷെയർ ചെയ്യാൻ മറക്കരുത്! 😊👍
Post a Comment