ജർമ്മനിയിൽ തൊഴിൽ സാധ്യത B1/B2 വിദ്യാർത്ഥികളായ നേഴ്സുമാർക്കും അപേക്ഷിക്കാം. സെമിനാർ ഫെബ്രുവരി ഒന്നിന് : Malayala Manorama


ജർമ്മനിയിൽ തൊഴിൽ സാധ്യത B1/B2 വിദ്യാർത്ഥികളായ നേഴ്സുമാർക്കും അപേക്ഷിക്കാം. സെമിനാർ ഫെബ്രുവരി ഒന്നിന്

ജർമൻ ഭാഷ കൈകാര്യം ചെയ്യാൻ ആത്മവിശ്വാസമുള്ള B1/B2 വിദ്യാർത്ഥികളായ നേഴ്‌സുമാർക്ക് പോലും ലളിതമായി അവസരങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന തൊഴിൽ സാധ്യതകളാണ് ജർമ്മനിയിലെ ആരോഗ്യമേഖലയിൽ ഇപ്പോഴുള്ളത്.

ആരോഗ്യ മേഖലയിൽ ഗണ്യമായി ഉയരുന്ന തൊഴിൽ ഒഴിവുകൾ തൊഴിൽ അന്വേഷകർക്ക് വലിയ അവസരങ്ങളാണ് തുറന്നു നൽകുന്നത് 

 കുറഞ്ഞ സമയം കൊണ്ട് നഴ്സുമാർക്ക് B1 / B2 വിദ്യാർത്ഥികൾ ആയിരിക്കെ തന്നെ എംപ്ലോയർ ഇന്റർവ്യൂ ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്

ഇത്തരം അവസരങ്ങളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഫെബ്രുവരി ഒന്നിന് മലയാള മനോരമയുമായി സഹകരിച്ച് കണ്ണൂർ ജില്ലയിൽ, താണേ ചേമ്പർ ഓഫ് കോമേഴ്‌സ് ഹാളിൽ വച് ആൾ ലാൻഡ് കൺസൾട്ടൻസി ഒരു സെമിനാർ സംഘടിപ്പിക്കുന്നു.

 രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാറിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ നൂറുപേർക്ക് മലയാള മനോരമ പുറത്തിറക്കുന്ന ദി വീക്ക് മാഗസിൻ ആറുമാസത്തേക്ക് സൗജന്യമായി ലഭിക്കും.

 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

+91 9074024242

+91 8590724242

Post a Comment

Previous Post Next Post