നിര്യാതയായി



പട്ടുവം ദീനസേവനസഭ അമല പ്രൊവിൻസ് അംഗം സിസ്റ്റർ ജറീന (64) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2:30ന് പട്ടുവം സ്നേഹനികേതൻ ആശ്രമ ചാപ്പലിൽ. താമരശേരി രൂപത സെന്റ് തെരേസാസ് ഇടവകയിൽ പരേതരായ തോട്ടുങ്കൽ ജോൺ, മേരി ദമ്പതികളുടെ മകളാണ്. കൊടുമൺ സേവാനിലയം കോൺവെന്റ്റിൽ പ്രവർത്തിച്ചു വരികയായിരുന്നു. ദീന സേവന സഭയുടെ കാരക്കുണ്ട്, അരിപ്പാമ്പ്ര, നെയ്യാറ്റിൻകര, പട്ടുവം, എടക്കോം, മുതലപ്പാറ, കളമശേരി എന്നിവിടങ്ങ ളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

 *സഹോദരങ്ങൾ* : സിസ്റ്റർ.ഫെൽസി SMMI തഞ്ചാവൂർ ,സിസ്റ്റർ.ആനി ജോൺ SMMI USA, പാപ്പച്ചൻ ചെമ്പ്ര, തോമസ്, ബേബി, ജോസ്,വിൽസൺ, ടോമി, സിൽവി ഡൽഹി.

Post a Comment

Previous Post Next Post