നിർമലഗിരി കോളേജ് കൂത്തുപറമ്പ് (Autonomous) 2025-26 ആധ്യായന വർഷത്തെ മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു


🔰⭕നിർമലഗിരി കോളേജ് കൂത്തുപറമ്പ് (Autonomous) 2025-26 ആധ്യായന വർഷത്തെ മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു‼️

📍ഉത്തരമലബാറിലെ ആദ്യത്തെ ഓട്ടോണമസ് ആർട്‌സ് &സയൻസ് കോളേജ്.

📍കണ്ണൂർ യൂണിവേഴ്‌സിറ്റിക്കുകീഴിൽ NAAC A++ ഗ്രേഡുള്ള ഏക കോളേജ്.

📍NIRF റാങ്കിൽ മികച്ച സ്ഥാനം.

അഡ്മിഷൻ ആരംഭിച്ചു‼️

കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ഏകജാലക സംവിധാനത്തിന് (CAP) പകരം കോളേജ് വെബ്സൈറ്റ് വഴി മാത്രമായിരിക്കും ഈ വർഷം മുതൽ നിർമലഗിരി കോളേജിൽ അഡ്‌മിഷനായി അപേക്ഷ സമർപ്പിക്കേണ്ടത്. 

🔅കോളേജ് വെബ്സൈറ്റ് അഡ്രസ് : www.nirmalagiricollege.ac.in

മാനേജ്‌മെൻ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്‌മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു.

☎️കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

+91 79022 000 64 (Bursar)     

+91 79022 000 68

കൂടുതൽ വിവരങ്ങൾക്ക്

🔅 +91 790 22 000 68 (Nodal Officer)

🔅+91 790 22 000 69 (Office)

🔅+91 790 22 000 67


Post a Comment

Previous Post Next Post