അവധിക്കാലം ആനന്ദകരവും വിജ്ഞാനപ്രദവുമാക്കാൻ 💭 BLOOMING MINDS SUMMER CAMP ഇപ്പോ കരുവൻഞ്ചാലിലും‼️


📚അവധിക്കാലം ആനന്ദകരവും വിജ്ഞാനപ്രദവുമാക്കാൻ 💭 BLOOMING MINDS SUMMER CAMP ഇപ്പോ കരുവൻഞ്ചാലിലും‼️

പ്രഗത്ഭരായ കൗൺസിലർമാർ സൈക്കോളജിസ്‌റ്റുകൾ നയിക്കുന്ന ക്ലാസുകൾ

കുട്ടികളിലെ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരിച്ച് സമൂഹത്തിൽ കഴിവുള്ളവരും മികച്ച പൗരന്മാരാക്കുന്നതിനും അമിത മൊബൈൽ ഫോൺ ഉപയോഗം ഇല്ലാതാക്കുന്നതിനും സഹായകമാകും.

📍കരുവഞ്ചാലിൽ മെയ് 20 മുതൽ 23 വരെ രാവിലെ 10 മണി മുതൽ 4 മണി വരെ

‼️ പ്രായപരിധി : 8 വയസ്സ് മുതൽ 18 വയസ്സ് വരെ

👉🏻വ്യക്തിത്വ വികസനം

👉🏻പബ്ലിക് സ്‌പീക്കിംഗ്

👉🏻കൗൺസിലിംഗ്

👉🏻ചെസ്സ് 

👉🏻വായനകളരി

☎️കൂടുതൽ വിവരങ്ങൾക്ക് ബുക്കിംഗ്നുമായി ബന്ധപ്പെടുക

SIGN OF PEACE : HRD Training Centre,St. Joseph College Building, KARUVANCHAL

Mob : 9526117216
 

Post a Comment

Previous Post Next Post