⚔️ ഇന്ത്യൻ സേനകളിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ?കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലയിലുള്ളവർക്കായി ഒരു വലിയ അവസരം!


🇮🇳 MALABAR DEFENCE ACADEMY PRESENTS

കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലയിലുള്ളവർക്കായി ഒരു വലിയ അവസരം!

⚔️ ഇന്ത്യൻ സേനകളിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ?

ഇതാണ് നിങ്ങളുടെ അവസരം!


🔰 സൗജന്യ പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറും

📍 മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ

📅  തീയതി: 25 മെയ് 2025

 📞 Contact:

📱 9778800944

📱 9778800945

WhatsApp Link:

https://wa.me/919778800944

https://wa.me/919778800945

പ്രധാന ആകർഷണങ്ങൾ:

✅ Indian Army, Navy, Airforce, Paramilitary എന്നിവയിലേക്ക് റിക്രൂട്ട്മെന്റിനുള്ള ഒരുക്കം

✅ ഉയർന്ന നിലവാരമുള്ള പരിശീലനം

✅ ശാരീരികവും മാനസികവുമായ സെക്ഷൻ ടെസ്റ്റുകൾ

✅ മാർഗ്ഗനിർദ്ദേശവും സംശയനിവാരണവും

➡️ യോഗ്യത:

🔹 പ്രായം: 13 - 23

🔹 വിദ്യാഭ്യാസം: 8-ാം ക്ലാസ് മുതൽ

🔹 വനിതകൾക്കും പുരുഷന്മാർക്കും അനുയോജ്യം

"17-ാം വയസ്സിൽ ലൈഫ് സെറ്റ് ചെയ്യാം!"

സേനയിൽ ജോലി നേടാനുള്ള സ്വപ്നത്തിന് ഇതാണ് തുടക്കം.

⏳ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 24 മെയ് 2025, വൈകിട്ട് 5 മണി

 പാഴാക്കരുത്, ഈ സുവർണ്ണാവസരം നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ഒരടി മുന്നോട്ട്...!
 

2 Comments

Post a Comment

Previous Post Next Post