പശുക്കടവ് പ്രിക്കൻതോട് മേഖലയിൽ ചിരട്ടക്കരി ഫാക്ടറി തുടങ്ങുന്നതിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും വൻ പ്രതിഷേധം. ചിരട്ടക്കരി ഫാക്ടറി തുടങ്ങുന്നത് ജനവാസമേഖലയിലാണെന്നും തൊട്ടടുത്ത് സ്കൂളും മറ്റും പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ ചൂണ്ടി കാണിക്കുന്നുണ്ട്.
സ്ഥലം വാർഡ് മെമ്പർ ശ്രീ: ഡെന്നിസ് പേരുവേലിൽ സന്ദർശിച്ചു.
Post a Comment