*ശക്തമായ കാറ്റിലും മഴയിലും പെട്ട് ഇരുനില വീടിന്റെ മുകളിൽ തെങ്ങ് വീണു*
ചക്കക്കിട്ടപാറ: ഇന്നലെ രാത്രിയിൽ ഉണ്ടായാ ശക്തമായ കാറ്റിലും മഴയിലുംപെട്ട് വീടിന്റെ മുകളിൽ തെങ്ങ് വീണു. ചക്കിട്ടപാറ ചെറിയമ്പുറം. തോമസ് ആഗസ്റ്റിന്റെ വീടിന്റെ മുകളിലാണ് തെങ്ങ് ഇന്നലെ രാത്രിയോടെ തെങ്ങ് വന്ന് വീണത്. വീടിന് സാരമായ കേടുപാടുകൾ ഇല്ലെന്നാണ് വിവരം.
Post a Comment