നിംഹാൻസ് (NIMHANS) ബി എസ് സി നഴ്സിംഗ് & വിവിധ ബി.എസ്.സി പാരാമെഡിക്കൽ വിഷയങ്ങളിലേക്കുള്ള എൻട്രൻസ് അപേക്ഷ ക്ഷണിച്ചു



NIMHANS (National Institute of Mental Health and neuro Science)

ബെംഗളൂരു നിംഹാൻസിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ബി എസ് സി നേഴ്സിംഗ് ഉൾപ്പെടെ ഉള്ള വിവിധ ബി.എസ്.സി പ്രോഗ്രാമുകളിലേക്കു അപേക്ഷ ക്ഷണിച്ചു.


*‼️അപേക്ഷ തുടങ്ങുന്നത് 16/05/2025*

*15/06/2025 വരെ അപേക്ഷിക്കാം.*


▪️ജനറൽ, OBC, EWS വിഭാഗത്തിന് കോഴ്സ് ഒന്നിന് 1000 രൂപ ആണ് അപ്ലിക്കേഷൻ ഫീസ്.


▪️SC, ST വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്ക് കോഴ്സ് ഒന്നിന് 750 രൂപ ആണ് അപ്ലിക്കേഷൻ ഫീസ്.


▪️എൻട്രൻസ് എക്സാം 27/07/2025 ന് ആയിരിക്കും.


▪️എൻട്രൻസ് റിസൾട്ട്‌ ജൂലൈ 31 ന് പ്രഖ്യാപിക്കും.


▪️ഓഗസ്റ്റ് 11ന് അഡ്മിഷൻ നൽകി സെപ്റ്റംബർ ഒന്നിനു ക്ലാസ്സ്‌ തുടങ്ങാൻ ആണ് നിലവിലെ സാധ്യത.


‼️പ്രായപരിധി:


i. 01.09.2024 പ്രകാരമാണ് പ്രായം കണക്കാക്കുന്നത്.


ii. എല്ലാ ബി.എസ്.സി. കോഴ്‌സുകൾക്ക് (ബി.എസ്‌സി. നഴ്‌സിംഗ്, ബി.എസ്.സി. റേഡിയോഗ്രഫി, ബി.എസ്.സി. അനസ്തേഷ്യ ടെക്‌നോളജി, ബി.എസ്.സി. ക്ലിനിക്കൽ ന്യൂറോഫിസിയോളജി ആൻഡ് ടെക്‌നോളജി), ഉദ്യോഗാർത്ഥികളുടെ പ്രായം 17 നും 25 നും ഇടയിൽ ആയിരിക്കണം.


 iii.ന്യൂറോപാത്തോളജി ടെക്‌നോളജിയിലെ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉയർന്ന പ്രായപരിധി 40 വയസ്സായിരിക്കും.


iv. SC/ST ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ പരമാവധി 5 വർഷവും OBC ഉദ്യോഗാർത്ഥികൾക്ക് പരമാവധി 3 വർഷവും, OBC/SC/ST വിഭാഗങ്ങൾക്ക് മാത്രം സീറ്റുകൾ സംവരണം ചെയ്തിട്ടുള്ള കോഴ്സുകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.


Helpline Number : 9447443357, 9496674631


*📮പ്രാദേശിക വാർത്തകളും, വിദ്യാഭ്യാസ തൊഴിൽ വാർത്തകളും, പഞ്ചായത്ത്‌ അറിയിപ്പുകളും അതിവേഗം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :-*

https://chat.whatsapp.com/I7XdOv3hvClDcYThU3tG4O


▪️➖➖➖➖➖▪️

           𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬

   Informative Group Of Network

   *മലയോരത്തിന്റെ നൂതന*

          *വാർത്താമുഖം*

Post a Comment

Previous Post Next Post