🚍📮Special Bus Service & Entrance Orientation Class to NIMHANS Exam Centers Banglore❗️
NIMHANS എൻട്രൻസ് എക്സാം എഴുതാൻ വിദ്യാർത്ഥികൾക്കായി മുൻവർഷങ്ങളിൽ യാത്ര ഒരുക്കിയ മലയോരം ന്യൂസ് ഈ വട്ടവും പ്രത്യേക യാത്രാസൗകര്യം (സ്പെഷ്യൽ ബസ്) ഒരുക്കുന്നു 🎯
കേരളത്തിലെ മികച്ച എൻട്രൻസ് അക്കാദമികളിൽ ഒന്നായ AJINORAH ENTRANCE ACADEMY നൽകുന്ന എൻട്രൻസ് സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസും ഉണ്ട് 📗🔊
📮കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യാനും :
📞 9496674631
📞 9447443357
🔹Route :-
Bus 1
Chittarikkal - Cherupuzha - Therthally - Nellipara - Alakode - Chemperi - Payyavoor - Ulikkal - Iritty - Bangalore
Bus 2
Udayagiri - Manakkadavu - Alakode - Karuvanchal - Naduvil - Chempanthotty - Sreekandapuram - Payyavoor - Ulikkal - Iritty - Vallithode - Banglore
വിദ്യാർത്ഥികളുടെ എണ്ണതിന് അനുസരിച്ചു വെള്ളരിക്കുണ്ട്, പേരാവൂർ മേഖലകളിലേക്കും ബസ് സർവീസ് ഉണ്ടാവും.
🔸Exam date :- 27 ജൂലൈ 2025❗️
( ബസ് 26 ന് വൈകുന്നേരം 6 മണിയോടെ പുറപ്പെടുന്നതാണ് )
🔹ജൂബിലി കാറ്ററിംഗ് ന്റെ സഹകരണത്തോടെ ബസിൽ തന്നെ ഭക്ഷണം പാകം ചെയ്തു നൽകുന്നതാണ് - പുറത്തു ഹോട്ടലുകളിൽ നിന്ന് കഴിക്കേണ്ടി വരില്ല.
🔹𝗥𝗼𝘀𝗮𝗿𝗶𝘆𝗼 𝗧𝗿𝗮𝘃𝗲𝗹 𝗛𝘂𝗯 ന്റെ പുഷ് ബാക്ക് സീറ്റ് എയർ ബസ് ആയതിനാൽ യാത്രയിൽ ഷീണം അനുഭവപ്പെടില്ല - ശർദ്ദിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇല്ല - തളർച്ച കൂടാതെ പരീക്ഷ എഴുതാൻ സാധിക്കും
🔹മലയോരം ന്യൂസ് കോർഡിനേറ്റർസ് എല്ലാവിധ സഹായങ്ങൾക്കും യാത്രയിൽ ഒപ്പം ഉണ്ടാവും.
🔹എക്സാം സെന്ററുകളിൽ നേരിട്ട് എത്തിക്കാൻ സൗകര്യം
🔹എക്സാമിന്റെ അന്ന് രാവിലെ ഫ്രഷ് ആവാൻ റൂം സൗകര്യം ഉണ്ട്.
🔹🥇🥇കഴിഞ്ഞ 5 വർഷങ്ങളായി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നും സെലെക്ഷൻ കിട്ടിയ മുഴുവൻ കുട്ടികളും മലയോരം ന്യൂസിന്റെ നേതൃത്വത്തിൽ എക്സാം എഴുതിയ വിദ്യാർത്ഥികളാണ്
▪️➖➖➖➖➖➖➖▪️
𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
Post a Comment