2025ൽ വീട് വെയ്ക്കാൻ, വസ്തു വാങ്ങാൻ, വിദേശത്ത് പോകാൻ, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി ഒരു സമ്പാദ്യം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ KSFE ALAKODE



 2025ൽ വീട് വെയ്ക്കാൻ, വസ്തു വാങ്ങാൻ, വിദേശത്ത് പോകാൻ, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി ഒരു സമ്പാദ്യം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ....


എങ്കിൽ ഇതാ KSFE ആലക്കോട് ബ്രാഞ്ച് നിങ്ങൾക്കായി ഒരു നിക്ഷേപ ചിട്ടി തുടങ്ങുന്നു...


30000 രൂപx 100 മാസം തവണ - 30 ലക്ഷം രൂപ


ആദ്യ തവണ ₹.30000/- 

തുടർന്ന് 50 മാസത്തോളം അടവ് ₹.22500/ - 


ഈ കാലയളവിൽ നറുക്ക് കിട്ടുന്ന തുക 2100000/- രൂപ നിക്ഷേപിച്ചാൽ മാസം 9% പലിശ (നിലവിലെ പലിശ നിരക്ക് പ്രകാരം) (₹.15750/-രൂപ) ലഭിക്കും.


ആദ്യ തവണ ചിട്ടി കിട്ടുന്നയാൾ തുക ബാക്കി 98 മാസത്തേക്ക് നിക്ഷേപിച്ചാൽ പലിശ (2100000 x 9 % നിലവിലെ പലിശനിരക്ക് പ്രകാരം) തുക ₹. 1543500/- 

കാലാവധി കഴിയുമ്പോൾ കിട്ടുന്ന തുക ₹. 3643500/- 

ചിറ്റാളൻ്റെ കയ്യിൽ നിന്നും വരുന്ന മൊത്തം അടവ് ₹.2500000- 2650000/- ഇടയിൽ മാത്രം. 


ചിട്ടി കിട്ടാത്ത ചിറ്റാളന്മാർക്ക് 10 തവണ അടവ് കഴിയുമ്പോൾ അടിയന്തര സാഹചര്യങ്ങളിൽ ചിട്ടി സലയുടെ പകുതി വരെ ലോൺ സൗകര്യം


മറ്റ്‌ ബാങ്ക് ലോണുകൾ ക്ളോസ് ചെയ്യാനും സൗകര്യം 


വേഗമാകട്ടെ.... താങ്കളുടെ ടിക്കറ്റ് ഉറപ്പാക്കൂ.. എൻറോൾമെന്റ് തുടങ്ങിക്കഴിഞ്ഞു. 


2025 ജൂലൈ മാസത്തിൽ തുടങ്ങുന്നു !!!


വേഗമാകട്ടെ!!!

വിളിക്കൂ......9495457950 കുഞ്ഞികൃഷ്ണൻ സി.വി.

Post a Comment

Previous Post Next Post