ചുള്ളിക്കരയിൽ ഗവ. അംഗീകൃത സൗജന്യ ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. free Education


ചുള്ളിക്കരയിൽ ഗവ. അംഗീകൃത സൗജന്യ ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. 


ചുള്ളിക്കര : ഡോൺ ബോസ്കോ ടെക് ചുള്ളിക്കരയിൽ ഗവ. അംഗീകൃത സൗജന്യ തൊഴിൽ പരിശീലന ഭാഗമായി ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാമിനോട് ചേർന്ന് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സ്കിൽ, സോഫ്റ്റ് സ്കിൽ മുതലായ കോഴ്സുകൾ സൗജന്യമായി ആരംഭിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് 9961649938, 9061456320 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post