🔰⭕നിർമ്മലഗിരി കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ പുതിയതായി അനുവദിച്ച ബിരുദ കോഴ്‌സുകളിൽ സീറ്റ് ഒഴിവ്⭕🔰
കൂത്തുപറമ്പ് : കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള നിർമ്മലഗിരി കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ പുതിയതായി അനുവദിച്ച B.Com Finance കോഴ്‌സിലും സീറ്റ് വർദ്ധനവ് അനുവദിച്ച Bsc Psychology, B.A English കോഴ്‌സിലും , B.A Politics സീറ്റുകൾ ഒഴിവ്.
താല്‌പര്യമുള്ളവർ ഉടനെ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
☎️ +91 94951 14970
+91 94955 44612
Post a Comment