അറിയാം, പഠിക്കാം, മുന്നേറാം
ജർമ്മൻ വിദ്യാഭ്യാസ പ്രദർശനം ഓഗസ്റ്റ് 26 ന് കണ്ണൂർ ബ്രോഡ്ബീൻ ഹോട്ടലിൽ നടത്തപ്പെടും. സാന്റമോണിക്ക മലയാള മനോരമയുമായി സഹകരിച്ച് നടത്തുന്ന ജർമ്മൻ വിദ്യാഭ്യാസ പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിദേശ സർവകലാശാലകളിലെ പ്രതിനിധികളെ നേരിട്ട് കാണുവാനും, സ്പോട് അഡ്മിഷൻ നേടുവാനും കൂടാതെ ജർമ്മൻ പബ്ലിക്/അക്രെഡിറ്റിഡ് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് ഇല്ലാതെയും കുറഞ്ഞ ഫീസിലും പഠിക്കാം, സറ്റൈപെന്റോടുകൂടി പഠനം (Ausbildung)
അവസരങ്ങൾ അറിയാം.. പ്രദർശനത്തിൽ പങ്കെടുക്കുന്നവർക്ക് 50,000 വരെയുള്ള കൂപ്പണുകൾ സ്വന്തമാക്കാം.
📍 *Venue: Hotel Broadbean, Thavakkara*
📅 *Date & Time: August 26th | 10 AM - 5 PM |*
🎟 *Free Entry*
💥 *Meet Top Universities and Colleges*
🎓 *Spot Admissions| Expert Seminar*
💰 *50% Special Scholarships & Discounts for German Language Training*
🏦 *Education Loan Assistance*
🎁 *Attendees can win coupons worth ₹50,000!*
*For more details contact : 0497 2714999 , +91 8590016503*
Powered by Malayala Manorama | Organized by Santa Monica Study Abroad
*Expo Registration Link 👇*
https://overseaseducationexpo.com/GermanyEducationFair
Post a Comment