യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് ബറോഡ ബാങ്കിന്റെ ഒഫീഷ്യല് വെബ്സൈറ്റ് മുഖേന ഓണ്ലൈന് അപേക്ഷ നല്കാം.
അവസാന തീയതി: ഡിസംബര് 1
തസ്തികയും ഒഴിവുകളും
ബാങ്ക് ഓഫ് ബറോഡയില് അപ്രന്റീസ്. ആകെ ഒഴിവുകള് 2700. കേരളത്തില് 52 ഒഴിവുകള് വന്നിട്ടുണ്ട്.
പ്രായപരിധി
20 വയസ് മുതല് 28 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തില് അംഗീകൃത യൂണിവേഴ്സിറ്റിയില് നിന്ന് ഡിഗ്രി നേടിയിരിക്കണം. (അല്ലെങ്കില് തത്തുല്യം).
Application Link :-
Post a Comment