കീം (KEAM) 2026: മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജനുവരി 31 ⭕🔰
Malayoram News0
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു.
Post a Comment