🚨 പ്രത്യേക ശ്രദ്ധയ്ക്ക്🚨 ദയവായി ഒന്ന് സഹായിക്കണേ


 *🚨 പ്രത്യേക ശ്രദ്ധയ്ക്ക്🚨*👆


 *ദയവായി ഒന്ന് സഹായിക്കണേ*


*അനീസ് മോനെ സ്നേഹിക്കുന്ന ഒരു കുടുംബം പട്ടാമ്പിയിൽ നിന്നും കാണാൻ വന്നതാണ്*


*അവനോളം പ്രായമുള്ള മക്കൾ* 


*പെരുന്നാൾ വസ്ത്രവുമായിട്ടാണ് വന്നത്*


*പെരുന്നാൾ വസ്ത്രം നൽകിയപ്പോൾ അനീസ് മോൻ്റെ സന്തോഷം കണ്ണ് നിറയുന്നതാണ്*


*ഇതു വരെ നേരിൽ കാണാത്ത ഇതു പോലുള്ള എത്ര കുടുംബമാണ് അനീസിനെ കാണാൻ വരുന്നത്*


*അനീസ് മോനെ വലിയ ഇഷ്ടമാണ് ഇവർക്കൊക്കെയും*


*ഇതുപോലെ സ്നേഹിക്കുന്നവരുടെ മുന്നിൽ അനീസ് മോൻ്റെ സന്തോഷം*


*വലിയൊരു ആശ്വാസമാണ് പറഞ്ഞറിയിക്കാൻ സാധിക്കില്ല*


*പ്രാർത്ഥനയാണ് വേണ്ടത്*


*ഈ തലോടലാണ് എൻ്റെ മോൻ്റെ ആശ്വാസം*

Post a Comment

Previous Post Next Post