ക്രിസ്തു ജ്യോതി എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്
🎓 നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, ഡിഗ്രി, പാരാമെഡിക്കൽ പഠനങ്ങൾക്ക്
💰 ₹1,00,000 വരെ സ്കോളർഷിപ്പ്
അർഹരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
📌 സ്കോളർഷിപ്പ് അപേക്ഷകൾ സ്വീകരിക്കുന്നത്:
✅ അർഹത (Eligibility)
✔️ പ്ലസ് ടു പരീക്ഷയിൽ 50% മുകളിൽ മാർക്ക്
✔️ കുടുംബ വാർഷിക വരുമാനം കുറവുള്ളവർ
✔️ ഒറ്റ രക്ഷിതാവ് (Single Parent)
✔️ അനാഥർ (Orphan)
⭐ മുൻഗണന ലഭിക്കുന്നവർ
♿ അംഗപരിമിതർക്ക് മുൻഗണന ലഭിക്കും
📌 അപേക്ഷിക്കാൻ ബന്ധപ്പെടുക:

Post a Comment