*തൊഴിലവസരങ്ങൾ*
* *സൂര്യ സിൽക്സ് കണ്ണൂർ ശാഖയിലേക്ക് മികച്ച തൊഴിലവസരങ്ങൾ..!*
_വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ ബ്രാൻഡിനൊപ്പം നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തൂ._
40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കായി 2026 ജൂലൈ 18 മുതൽ 22 വരെ (രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ) കണ്ണൂർ കടമ്പേരി കോംപ്ലക്സിലുള്ള സൂര്യ സിൽക്സ് ഷോറൂമിൽ വെച്ച് വോക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നു;
കൂടുതൽ വിവരങ്ങൾക്ക് *9745109674, 9400064744* എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്...

Post a Comment