ഉരുൾപൊട്ടലുണ്ടായ തൊട്ടിൽപാലം വയനാട് റോഡും ആളുകളെ സുരക്ഷിതമായി താമസിപ്പിച്ച ക്യാമ്പും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.എം ബാബു, സി എം യശോദ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ചന്ദ്രി, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ജി.ജോർജ്ജ് മാസ്റ്റർ എന്നിവർ സമീപം.
Post a Comment