വിദേശത്തുള്ള ഭർത്താവിന് തന്റെ കൂട്ടുകാരിയുമായി അവിഹിതം;അശ്ലീല ചാറ്റ് രഹസ്യം കണ്ടെത്താൻ ഭർത്താവിന്‍റെ മൊബൈലിൽ ആപ് ഇൻസ്റ്റാൾ ചെയ്‌ത ഭാര്യ ഒടുക്കം കേസിൽ കുടുങ്ങി
ഭർത്താവും തന്റെ കൂട്ടുകാരിയും ആയുള്ള അശ്ലീല ചാറ്റ് കണ്ടെത്താൻ വേണ്ടി മൊബൈലിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഭാര്യയും കൂട്ടുകാരിയും കുടുങ്ങി.കണ്ണൂർ ടൗൺ പൊലീസ് കണ്ണൂരിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
യുവതിയുടെ ഭർത്താവും ആയി ഒരു സുഹൃത്തിനു ബന്ധമുണ്ടെന്ന് സംശയിച്ചതാന് ഒടുവിൽ പുലിവാലായി മാറിയത്.പ്രതിയായ യുവതി ഭർത്താവായിന്റെ മൊബൈൽ ഫോൺ ചാറ്റിങ് വിവരങ്ങൾ അറിയുവാൻ വേണ്ടി അതിനായുള്ള ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയുകയായിരുന്ന.
ഇൻസ്റ്റാൾ ചെയ്ത ഈ ആപ്പ് വഴിയാണ് യുവതി ഭർത്താവും തന്റെ സുഹൃത്തും ബന്ധമുണ്ടെന്നും ചാറ്റ് ചെയറാറുണ്ടെന്നും കണ്ടെത്തിയത്. ഭർത്താവും സുഹൃത്തും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആപ്പിലൂടെ വിവരം ലഭിച്ച യുവതി സുഹൃത്തായ യുവതിക്കെതിരായി സമൂഹ മാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തുകയായിരുന്നു.
ഈ അശ്‌ളീല പ്രചാരണത്തെ തുടർന്നണ് യുവതി ഇവർക്കെതിരെ ടൌൺ പോലീസ് സ്ടഷനിൽ പരാതി നൽകിയതും പോലീസ് കേസെടുത്തതും.പ്രതികളായ മറ്റു രണ്ടു പേര് അശ്ലീല പ്രചാരണം നടത്തിയ യുവതിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ്.
Post a Comment