കുരാച്ചുണ്ട്:കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്കൂൾ ബസും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാർക്കു പരിക്കേറ്റു.
കല്ലാനോട് നിന്ന് തലയാട് ഭാഗത്തേക്കുള്ള കുട്ടികളെയിറക്കി തിരികെ വരുമ്പോൾ തലയാട് 25 മൈൽ വച്ചാണ് കാറുമായി കൂട്ടിയിടിച്ചത്. കാർ യാത്രക്കാർ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായിരുന്നു
Post a Comment