കരിക്കോട്ടക്കരി സെൻറ് തോമസ് ഹൈസ്കൂൾ ഹോക്കി അക്കാദമി വനിതാ ടീമ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കരിക്കോട്ടക്കരി : മലയോര മേഖലയിൽ നിന്ന് ഒരു ഹോക്കി അക്കാദമി മികച്ച പ്രകടനവുമായി... പാതിരിയാട് വച്ച് നടന്ന ജില്ലാ ഹോക്കി മത്സരത്തിൽ കരിക്കോട്ടക്കരി സെൻറ് തോമസ് ഹൈസ്കൂൾ ഹോക്കി അക്കാദമി വനിതാ ടീമ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 

ആൺകുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 6 പെൺകുട്ടികൾക്കും 5 ആൺകുട്ടികൾക്കും ജില്ലാ ടീമിൻ്റെ സെലക്ഷൻ ക്യാമ്പിലേക്ക് അവസരം ലഭിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post