കണ്ണൂരിലുള്ള മലബാർ കാൻസർ സെന്ററിൽ (MCC) അവസരം
ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക
ഇന്റർവ്യൂ തിയ്യതി: മാർച്ച് 21,22
തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Post a Comment