കൂരാച്ചുണ്ട് : അഞ്ചും എട്ടും
വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം പോയ കൂരാച്ചുണ്ട് മണ്ണൂപ്പൊയിൽ സ്വദേശി രജിഷ , ആൺസുഹൃത്ത് പ്രജീഷ് പനമ്പ്രമ്മൽ എന്നിവരെ കൂരാച്ചുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി കൂരാച്ചുണ്ട് എസ്.ഐ. സുരേന്ദ്രൻ പറഞ്ഞു.
Post a Comment