കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ. മുതുകാട്ടിൽ ഖനനം അനുവദിക്കില്ലെന്നാണ് പോസ്റ്റർ. തണ്ടർ ബോൾട്ടിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും പോസ്റ്ററിൽ പരാമർശം.ചെറുത്തുനില്‍ക്കുക, തിരിച്ചടിക്കുക, പോരാടുക,വിജയം വരിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നമ്മുടെ നാടിനെ തുരന്നെടുക്കാനുള്ള നീക്കത്തെയും ഈ പ്രദേശത്തെ പരിസ്ഥിതിയെയും തകര്‍ക്കുന്ന നീക്കത്തെയും ചെറുത്തു തോല്‍പിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്
ചക്കിട്ടപ്പാറയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ.
Malayoram News
0
Post a Comment