വായാട്ടുപറമ്പ സ്കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാതായി


🔰⭕️വയാട്ടുപറമ്പ സ്കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാതായി⭕️🔰

⚠️ഒരു ഷെയർ ചെയ്യൂ ഈ വിദ്യാർത്ഥിയെ കണ്ടെത്തുവാൻ സഹായിക്കാമോ

ആലക്കോട്:ഇന്നലെ (25-05-2022) വീട്ടിൽ നിന്നും പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ പോയ കൃഷ്ണേന്ദു എന്ന വിദ്യാർത്ഥി   പെട്ടന്ന് തന്നെ പരീക്ഷ എല്ലാം തീർത്ത് 12:30 മണിയോട് കൂടി പുറത്തേക്കിറങ്ങി.  പിന്നീട് ഈ വിദ്യാർത്ഥിയെ  കാണാതാവുകയായിരുന്നു. ഏതാണ്ട് മൂന്നര മണിയോട് കൂട്ടി അമ്മയുടെ ഫോണിലേക്ക് പെണ്കുട്ടി വിളിക്കുകയും ഇനി എന്നെ അന്വേക്ഷിക്കരുതെന്ന് പറയുകയും ഉടൻ തന്നെ ഫോൺ കട്ട് ആവുകയും ചെയ്തു.ഫോൺ ലൊക്കേഷൻ പോലീസ് പരിശോധിച്ചപ്പോൾ  വെള്ളോറ എന്ന സ്ഥലത്താണ് കണ്ടെത്തിയത്. എന്നാൽ കുട്ടി പട്ടാമ്പിയിലേക്ക് പോകുന്നു എന്നാണ് അമ്മയോട് പറഞ്ഞത്. ഇത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.


നിങ്ങളുടെ ഒരു ഷെയറിൽ ഈ കുട്ടിയെ ആ അമ്മയ്ക്ക് തിരിച്ചു കിട്ടിയേക്കാം. ഇനിയും താമസിച്ചിട്ടില്ല ഈ പ്ലസ്ടു വിദ്യാർത്ഥിനി നമുക്കിടയിൽ എവിടെയോ ഉണ്ട്. പ്ലീസ് ഷെയർ . വിവരം ലഭിച്ചാൽ അടുത്ത പൊലിസ് സ്റ്റേഷനിൽ അറിയിക്കണേ.

Ph:9544674631




Post a Comment

Previous Post Next Post