എംബിബിഎസ്, മെഡിക്കൽ പിജി യോഗ്യതയുണ്ടോ?; സേനയിൽ 420 മെഡിക്കൽ ഓഫിസർ ആകാം 📮

എംബിബിഎസ്, മെഡിക്കൽ പിജി യോഗ്യതയുണ്ടോ❓️; സേനയിൽ 420 മെഡിക്കൽ ഓഫിസർ ആകാം 🔥☝🏽

എംബിബിഎസുകാർക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. സ്‌ത്രീകൾക്കും അപേക്ഷിക്കാം.

അപേക്ഷ: ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 18 വരെ.

യോഗ്യത:എംബിബിഎസ് / മെഡിക്കൽ പിജി

പ്രായം (2022 ഡിസംബർ 31 ന്): എംബിബിഎസ് അപേക്ഷകർക്ക് 30 തികയരുത്. പിജി അപേക്ഷകർക്ക് 35 തികയരുത്.

തിരഞ്ഞെടുപ്പ്: സെപ്റ്റംബർ / ഒക്ടോബർ സമയത്ത് ഡൽഹിയിൽ ഇന്റർവ്യൂ❗️

▪️ www.amcsscentry.gov.in
വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. വിശദവിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും.


Post a Comment

Previous Post Next Post