എന്താണ് വാട്‍സ്ആപ്പ് ബാങ്കിങ്❓️ മുൻനിര ബാങ്കുകളിൽ എങ്ങനെ ഈ സേവനം ലഭിക്കും❓️⏹️
ബാങ്കിംഗ് പ്രവർത്തനങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പലപ്പോഴും ബാങ്കിലെത്തി കാര്യങ്ങൾ ചെയ്യാൻ തടസ്സങ്ങൾ നേരിടാറുണ്ട്. ഡിജിറ്റലായി ബാങ്കിങ് പ്രവർത്തനങ്ങൾ ചെയ്യുന്നതായിരിക്കും ഇന്ന് പലർക്കും സൗകര്യം. എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കൾക്കും ഡിജിറ്റൽ ബാങ്കിങ് ചെയ്യാം എന്നുള്ളത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മാത്രമല്ല ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും അനായാസമായി ബാങ്കിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
നിങ്ങളുടെ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണ്. നിലവിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള മെസെഞ്ചർ ആപ്പാണ് വാട്സ്ആപ്പ്. നിലവിൽ വാട്സാപ്പിലൂടെയും ബാങ്കിങ് പ്രവർത്തനങ്ങൾ ചെയ്യാം. . എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ ആക്‌സിസ് ബാങ്ക് പോലുള്ള രാജ്യത്തെ മുൻനിര ബാങ്കുകൾ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവങ്ങൾ നൽകുന്നു.
വാട്സപ്പ് സേവങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമം ഓരോ ബാങ്ക് തിരിച്ചു അറിയാൻ താഴെ ഉള്ള ലിങ്കിൽ തൊട്ടു തുടരാം ;-
Post a Comment