കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ നാളെയും നാളെകഴിഞ്ഞും (ആഗസ്ത് 28,29) തീയ്യതികളില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം

കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ആഗസ്ത് 28,29 തീയ്യതികളില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം

കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ഇന്റര്‍ലോക്ക് ഇടുന്നതിനാല്‍ ആഗസ്ത് 28,29 തീയ്യതികളില്‍ ഇതുവഴി വാഹനങ്ങള്‍ക്ക് പൂര്‍ണ്ണമായും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ദേശീയ പാത വഴി തിരിഞ്ഞു പോകണം.

Post a Comment

Previous Post Next Post