കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ചെരിപ്പും കുടയും പുഴയോരത്തുനിന്ന് കിട്ടിയിട്ടുണ്ട്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായി പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സ് നാട്ടുകാരും സംയുക്തമായി നടത്തിയ തിരിച്ചിലിനോടുവിലാണ് മൃതദേഹം കണ്ടെത്തിയത്

Updated

ചാത്തു ( 92) ചുഴലിക്കര കായക്കൊടി യാണ് മരണപ്പെട്ടത്.

Post a Comment

Previous Post Next Post