കരുവഞ്ചാൽ: ദുബായിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കാശ്മീരിൽ വച്ച് നടക്കുന്ന ദേശീയ പഞ്ച ഗുസ്തി മൽസരത്തിലും പങ്കെടു ക്കാൻ യോഗ്യത നേടി ക്രിസ്റ്റ മരിയ റിജോഷ്.
സംസ്ഥാന സ്കൂൾ ജൂഡോ മൽസരത്തിലും സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിലും മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർസെ ക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ആണ്.
Post a Comment