വിദ്യാർഥിനികൾ വസ്ത്രം മാറുന്നതിനിടെ റൂമിൽ അതിക്രമിച്ചുകയറിയ അധ്യാപകനെതിരെ കണ്ണൂരിൽ പോക്സോ കേസ് ⚠️⭕️







കണ്ണൂർ : ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർഥിനികളുടെ ഡ്രസ്സിങ് റൂമിൽ അതിക്രമിച്ചുകയറിയ അധ്യാപകനെതിരേ കേസെടുത്തു. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം. സ്കൂളിൽ ഫുട്ബോൾ പരിശീലനം നടക്കുമ്പോൾ വിദ്യാർഥിനികൾ വസ്ത്രം മാറുന്നതിനിടെ റൂമിൽ അതിക്രമിച്ചുകയറിയതായാണ് പരാതി.

13 ഏപ്രിൽ 2023

▪️➖➖➖➖➖➖➖▪️

         𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬

Post a Comment

Previous Post Next Post