ഡാൻസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു 🔰⭕️


ഉളിക്കൽ :
പോക്സോ കേസിലെ പ്രതി സുകുമാരനെ (67) ഉളിക്കൽ പോലീസ് അറസ്റ്റ്‌ ചെയ്തു. ഡാൻസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന മൂന്നാംക്ലാസ്‌ വിദ്യാർഥിനിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Post a Comment

Previous Post Next Post