*🔰⭕ഈസ്റ്റർ വിഷു തിരക്ക് പരിഗണിച്ച് ഇന്ന് ബുധനാഴ്ച (5/4/2023) വൈകിട്ട് 5 മണിക്ക് എരുമേലിയിൽ നിന്ന് കാഞ്ഞിരപ്പള്ളി പാലാ എറണാകുളം വഴി കണ്ണൂർക്ക് KSRTC സ്പെഷ്യൽ സർവീസ്⭕️🔰*
*_❗കണ്ണൂരിൽ നിന്ന് : ആലക്കോട്, കരുവഞ്ചാൽ, ചെറുപുഴ, വെള്ളരിക്കുണ്ട്, ശ്രീകണ്ടാപുരം, പയ്യാവൂർ, ചെമ്പേരി, ചന്ദനക്കാംപാറ തുടങ്ങിയ സ്ഥാലങ്ങളിലേയ്ക്ക് കണ്ണൂർ നിന്ന് കണക്ഷൻ ബസ് ലഭിക്കുന്നതാണ്_*
എരുമേലി : 5:00 PM
കാഞ്ഞിരപ്പള്ളി : 5:25 PM
പാലാ : 6:00 PM
കൂടുതൽ വിവരങ്ങൾക്ക് KSRTC എരുമേലി ഡിപ്പോ ആയി ബന്ധപ്പെടുക : 04828 212 345
Post a Comment